KOYILANDY DIARY

The Perfect News Portal

മുചുകുന്ന് വരിക്കാലിൽ പുതിയോട്ടിൽ രാജമ്മ (86)

കൊയിലാണ്ടി: മുചുകുന്ന് വരിക്കാലിൽ പുതിയോട്ടിൽ രാജമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: വത്സല. മരുമകൻ: മോഹൻദാസ്.