KOYILANDY DIARY.COM

The Perfect News Portal

സാമൂഹിക വിരുദ്ധരെ ബഹിഷ്ക്കരിക്കുമെന്ന് മാനവീയം വീഥിയിലെ കൾച്ചറൽ അലയൻസ് പ്രസ്താവനയിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ഒറ്റപ്പെട്ട സംഘർഷത്തിൽ മാരകായുധങ്ങളുമായി എത്തിയ ഒരാളാണ് അക്രമം നടത്തിയത്. പരിക്കേറ്റയാൾ ചികിത്സയിലാണ്....

കൊയിലാണ്ടി: അരിക്കുളത്ത് വയലിനു തീ പിടിച്ചു. അരിക്കുളം ആശുപത്രിക്ക് സമീപം പറമ്പടി താഴ വയലാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീ ആളിപടർന്നത്. കൊയിലാണ്ടിയിൽ...

ചരക്ക് വാഹനം കുടുങ്ങിയതിന് തുടര്‍ന്ന് താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതല്‍ ലക്കിടി വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ശനിയാഴ്ച രാവിലെയാണ് വ്യൂ പോയിന്റിന് സമീപം ചരക്കുവാഹനം...

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ നീതി ലഭിക്കും വരെ പോരാടുമെന്ന് അതിജീവിത. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച അന്വേഷണ റിപ്പോർട്ട്‌ ഞെട്ടിക്കുന്നത്. സ്വകാര്യത...

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 13 മുതൽ ഏപ്രിൽ 17 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന...

നമ്മുടെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ വിഷുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ...

നാട്ടാന സർക്കുലറിനെ സംബന്ധിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആശങ്ക ഉയർത്തുന്ന നിർദ്ദേശങ്ങൾ പിൻവലിക്കും. അപ്രായോഗികമായ കാര്യങ്ങൾ സത്യവാങ്മൂലത്തിൽ ഉണ്ടാകില്ല. ആചാരങ്ങൾ അനുസരിച്ച്...

ശക്തമായ കാറ്റിന് സാധ്യത. മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും...

മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക....

വിവാദ സിനിമ ദി കേരള സ്റ്റോറി ഇന്ന് പ്രദര്‍ശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത. സിനിമാ പ്രദര്‍ശനം സംബന്ധിച്ച് കെസിവൈഎം രൂപതായോഗത്തിന് ശേഷം തീരുമാനമെടുക്കും. വൈകീട്ടാണ് യോഗം. വിവാദം ഒഴിവാക്കാന്‍...

error: Content is protected !!