Koyilandy News കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ വിജയിച്ചു 2 hours ago koyilandydiary കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ 12,280 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി കെ. ദാസനെ പരാജയപ്പെടുത്തിയാണ് കെ. പ്രവീൺ കുമാർ മികച്ച വിജയം നേടിയത്. 1. UDF – അഡ്വ. കെ പ്രവീൺ കുമാർ – 78,739, 2. LDF – കെ ദാസൻ – 66,459 3. NDA – പ്രഫുൽ കൃഷ്ണൻ – 23,179 ഭൂരിപക്ഷം 12,280 Share news Post navigation Previous ധർമ്മടത്ത് വീണ്ടും പിണറായി വിജയംNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾ