KOYILANDY DIARY

The Perfect News Portal

നടുവത്തൂർ കല്ലിങ്കൽ ഹമീദ് (64)

കീഴരിയൂർ: നടുവത്തൂർ കല്ലിങ്കൽ ഹമീദ് (64) നിര്യാതനായി. കൊയിലാണ്ടിയിലെ ഷവർമാ മേക്കർ ആയിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഹവാസ് ദുബായ്), അനൂജ, ഹന്ന ഫാത്തിമ. മരുമക്കൾ: ഹാരിസ് (ചാലിക്കര), സെയ്ത് (കുരുടിമുക്ക്), അഹല (കണയങ്കോട്).