KOYILANDY DIARY

The Perfect News Portal

സമ്മർ കോച്ചിംഗ് ക്യാമ്പ് 15 ന് തുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് 15 ന് തുടങ്ങും. സർവീസസ് മുൻ താരം കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി വനിതാ നേതാവ് സൗമിനി മോഹൻദാസ് മുഖ്യാതിഥിയാവും, സെപക് താക്രോ, ഖോ, ഖോ, എന്നീ കായിക ഇനങ്ങളിൽ 5-ാം ക്ലാസ് മുതൽ 8 വരെ ക്ലാസിലുള്ളവർക്കാണ് പരിശീലനം നൽകുന്നത്.