KOYILANDY DIARY

The Perfect News Portal

കാരയാട് തേറമ്പത്ത് മീത്തൽ നാരായണൻ കിടാവ് (87)

കാരയാട് : തേറമ്പത്ത് മീത്തൽ നാരായണൻ കിടാവ് (87) നിര്യാതനായി. ഭാര്യ : പാർവ്വതി അമ്മ (റിട്ട. ടീച്ചർ കാരയാട് എ.യു.പി സ്കൂൾ) മക്കൾ : സുനിൽ പി.എൻ (എഞ്ചിനീയർ എറണാകുളം) ,സുജന പി.എൻ. (മൊടക്കല്ലൂർ എ .യു പി.സ്കൂൾ), സുമേഷ്.പി.എൻ. (ബി.എഛ്.എസ്.എസ്.മാവണ്ടിയൂർ).
മരുമക്കൾ: മിനി (സെൻ്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻസ് എച്ച്.എസ്.എസ്), സുരേന്ദ്രൻ (റിട്ട. എച്ച് എം. ജി.എച്ച്.എസ്.എസ്. അവിടനല്ലൂർ), ഗ്രീഷ്മ (സാവിയോ എച്ച്.എസ്.എസ് ദേവഗിരി).
 
സഹോദരങ്ങൾ : പരേതരായ കുഞ്ഞമ്മ അമ്മ (മേപ്പയൂർ),കേളപ്പൻ കിടാവ് (കാരയാട്), കുഞ്ഞിരാമൻ കിടാവ് (റിട്ട. എച്ച്.എം.വാക മോളി എൽ.പി.സ്കൂൾ), കുഞ്ഞി അമ്മ (കാരയാട്) ,അമ്മാളു അമ്മ (മേപ്പയ്യൂർ), കൃഷ്ണൻ കിടാവ് (റിട്ട. അരോഗ്യ വകുപ്പ്) ,ഗോപാലൻ കിടാവ് ( മേപ്പയ്യൂർ). സി.പി.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്ററുടെ പിതൃ സഹോദരനാണ്.
Advertisements
ദു:ഖാചരണ ചടങ്ങുകൾ മകന്റെ വസതിയായ കോഴിക്കോട് വെള്ളിപറമ്പ് നീരദം ഭവനത്തിലാണ് നടക്കുക.