KOYILANDY DIARY

The Perfect News Portal

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ചെങ്ങോട്ടുകാവിലെ പൗരാവലി അനുശോചിച്ചു

ചെങ്ങോട്ടുകാവ്: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ചെങ്ങോട്ടുകാവിലെ പൗരാവലി അനുശോചന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് വത്സരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജുബിനേഷ്, പഞ്ചായത്ത് മെമ്പർമാരായ വേണു മാസ്റ്റർ, കെ. രമേശൻ, മജു, അബ്ദുൾ ഷുക്കൂർ,  സി.വി. ബാലകൃഷ്ണൻ, പറമ്പത്ത് ദാസൻ, ഗോപിനാഥ്, അനിൽ പറമ്പത്ത്, പി.കെ ബാലകൃഷ്ണൻ കിടാവ്, സി.പി ആലി, മാധവൻ, വി.പി. പ്രമോദ് പ്രസന്നൻ എന്നിവർ സംസാരിച്ചു.