KOYILANDY DIARY

The Perfect News Portal

പയ്യോളി പടിഞ്ഞാറെ തുരുത്തി മാണിക്യം (92)

പയ്യോളി: പടിഞ്ഞാറെ തുരുത്തി മാണിക്യം (92) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: വസന്ത (മേപ്പയൂർ), സരോജിനി (കീഴൂർ), അനിൽകുമാർ (മസ്കറ്റ്), വിനോദ് (അപ്പോളോ ലാബ്) പയ്യോളി, ബിന്ദു (പയ്യോളി അങ്ങാടി), മരുമക്കൾ:- കുഞ്ഞിക്കണ്ണൻ (Ex. KRS), വിജയൻ (കച്ചവടം), മോഹൻ തുറയൂർ (ഖത്തർ), ഷീബ അനിൽകുമാർ, ഷിബ വിനോദ്.