KOYILANDY DIARY.COM

The Perfect News Portal

നൂറാം വയസ്സിൽ നിര്യാതനായി

നൂറാം വയസ്സിൽ നിര്യാതനായി. പയ്യോളി കിഴൂർതെരു പൈതൽ ചെട്ട്യാർ (100) നിര്യാതനായി. സിപിഎം പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി മനോജിന്റെ പിതാവാണ്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Share news
error: Content is protected !!