KOYILANDY DIARY

The Perfect News Portal

സുബ്രതോ കപ്പ്: ജി വി.എച്ച്.എസ് കൊയിലാണ്ടി ജേതാക്കളായി.

കൊയിലാണ്ടി: സുബ്രതോ കപ്പ് അണ്ടർ 17 വിഭാഗത്തിൽ ഗേൾസ്, ബോയസ് വിഭാഗങ്ങളിൽ കൊയിലാണ്ടി ജി വി.എച്ച്.എസ് ജേതാക്കളായി. കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിലായിരുന്നു ടൂർണ്ണമെൻറ് സംഘടിപ്പിച്ചത്.