KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മന്ദമംഗലം നായക്കനവയലിൽ (ലോട്ടസ്) പി.കെ ശ്രീധരൻ (70)

കൊയിലാണ്ടി: മന്ദമംഗലം നായക്കനവയലിൽ (ലോട്ടസ്) പി.കെ ശ്രീധരൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലസിത, ലനിത. മരുമക്കൾ: ശ്രീജിത്ത് (വെള്ളിമാടുകുന്ന്), രാജീവൻ (മേലൂര്). സഞ്ചയനം: ചൊവ്വാഴ്ച.