KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വീണ്ടും കുറഞ്ഞു: പവന് 1,09,680 രൂപ

.

സ്വർണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന് 1,09,680 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില മാറാതെ ഒരേ വിലയിൽ തുടർന്നിരുന്നു. അതിന് ശേഷമാണ് വീണ്ടും ഒരു ചാഞ്ചാട്ടം തുടങ്ങിയിരിക്കുന്നത്.

Share news