Business News സ്വർണവില വീണ്ടും കുറഞ്ഞു: പവന് 1,09,680 രൂപ 1 hour ago koyilandydiary . സ്വർണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന് 1,09,680 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില മാറാതെ ഒരേ വിലയിൽ തുടർന്നിരുന്നു. അതിന് ശേഷമാണ് വീണ്ടും ഒരു ചാഞ്ചാട്ടം തുടങ്ങിയിരിക്കുന്നത്. Share news Post navigation Previous 2.85 കോടി രൂപയുടെ നവീകരണം: കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്Next ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം