KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പൂക്കാട് ചേമഞ്ചേരി കല്ലട ഇല്ലത്ത് ശ്രീ പരദേവത ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തി. വെള്ളിയാഴ്ച മദ്ധ്യാനത്തിലെ ശുഭ മുഹൂർത്തത്തിൽ തന്ത്രി ബ്രഹ്മശ്രീ എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ...

കൊയിലാണ്ടി: ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിയിലെ വിവിധ റോഡുകൾക്ക് 10 കോടി രൂപ വകയിരുത്തി. എം.എൽഎ കാനത്തിൽ ജമീലയുടെ നിരന്തര ഇടപെടലിൻ്റെ ഭാഗമായാണ്...

കൊയിലാണ്ടി: പി.വി സത്യനാഥൻ്റെ ഒന്നാം രക്തസാക്ഷി ദിനാചരണം ഫിബ്രവരി 22, 23 തിയ്യതികളിലായി സിപിഐ(എം) സമുചിതമായി ആചരിക്കും. കഴിഞ്ഞ വർഷം ഫിബ്രവരി 22നാണ് സെൻട്രൽ ലോക്കൽ സെക്രട്ടറിയായിരുന്ന...

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ കരണ്ടക്കൽ മീത്തൽ (അമ്മണാരി) രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: നീതു, നവീൻ (ദുബായ്) മരുമകൻ: പ്രഭീഷ് (നിടുംപൊയിൽ). സഹോദരങ്ങൾ: ശശി, അശോകൻ,...

കൊയിലാണ്ടി: ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തിൽ കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി രാകേഷ് ശാന്തിയുടെയും. മേൽശാന്തി സുഖലാലന്റെയും കാർമികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. തുടർന്ന്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌07 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്   (8.30 am to 06:30...

കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി. സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൂറിന പരിപാടികളിൽ ഒന്നായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വീട്ടിൽ നിന്നും തുടങ്ങാം എന്ന ബോധവൽക്കരണ ക്ലാസ് നടന്നു. പ്രശസ്ത...

കൊയിലാണ്ടി: പെരുവട്ടൂർ സി ജി കെ നിവാസ് ദാമോധരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: സുനിൽ കുമാർ (ബഹ്‌റൈൻ), സുനിത, പരേതനായ സുമേഷ്. മരുമക്കൾ:...

error: Content is protected !!