KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അന്യായമായ കോർട്ട് ഫീ വർദ്ധനവിനെതിരെ ഭാരതീയ അഭിഭാഷക പരിഷത്ത് പ്രതിഷേധിച്ചു. സംസ്ഥാനവ്യാപകമായി നടത്തിവരുന്ന പരിഷത്തിൻ്റെ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് അഭിഭാഷക പരിഷത്ത് കൊയിലാണ്ടി യൂണിറ്റ് കോടതിക്ക് മുമ്പിൽ...

കൊയിലാണ്ടി: നടേരി, ഒറ്റക്കണ്ടം ചുണ്ടയിൽ പാത്തുമ്മ (97) നിര്യാതയായി. മക്കൾ: നബീസ (ആശാരിക്കൽ), മൈമൂന (ചുണ്ടയിൽ), പരേതരായ അമ്മദ് (ആശാരികണ്ടി), മറിയം (പുളിയുള്ളതിൽ).

കൊയിലാണ്ടി: ബീച്ച് റോഡിൽ ഫാസ് ഹൗസിൽ സമീർ (49) നിര്യാതനായി. പരേതരായ അബ്ദുൾ ഖാദറിൻെയും നഫീസയുടെയും മകനാണ്. ഭാര്യ; ഹസീന. മകൻ ഫർസീൻ. സഹോദരങ്ങൾ; എം.പി. അഫ്സൽ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 08 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം കൊയിലാണ്ടി ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന് നൂറ് കണക്കിന് ജീവനക്കാർ അണിനിരന്ന വിളംബരജാഥയോട് കൂടി കൊയിലാണ്ടിയിൽ  ഉജ്വലമായ തുടക്കം....

കൊയിലാണ്ടി : സാധാരണക്കാരന് താങ്ങും തണലുമായി പ്രവർത്തിക്കുന്ന സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് ജീവനക്കാരും സഹകാരികളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) 37-ാമത് കൊയിലാണ്ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ  3:00 pm to...

കൊയിലാണ്ടി: ലോക ആരോഗ്യ ദിനത്തിന്റെ ഭാഗമായി അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രസിഡണ്ട് പി.കെ. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ നഗരസഭ...

കൊയിലാണ്ടി: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് എലത്തൂർ കോസ്റ്റൽ പോലീസും, ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നും തുടങ്ങി കൊയിലാണ്ടി ഹാർബർ വരെ തീരദേശത്ത്...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം അരങ്ങ് 2025 ന് പ്രൗഢ ഗംഭീര തുടക്കം. പൂക്കാട് കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ വെച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...