KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷേമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി നോർത്ത് യൂണിറ്റ് വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു....

മേപ്പയൂർ: "ആരോഗ്യം ആനന്ദം അകറ്റാം അർബുദം" സ്ത്രീകളിലെ കാൻസർ പ്രതിരോധ പരിപാടി ജനകീയ ക്യാമ്പയിൻ ഉദ്ഘാടനം മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...

തിക്കോടി പഞ്ചായത്ത് മുക്കിൽ വീണ്ടും ലോറി അപകടം. ദേശീയ പാത വികസനത്തോടനുബന്ധിച്ച് തുടർന്നു വരുന്ന അശാസ്ത്രീയ മണ്ണ് നീക്കൽ പ്രവർത്തനം നിരവധി അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. വീതി കുറഞ്ഞ സർവീസ്...

പയ്യോളി: ലൈബ്രറി കൗൺസിൽ പയ്യോളി മേഖല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തന സംഗമവും, എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണവും നടന്നു. മുൻസിപ്പൽ ചെയർമാൻ വി .കെ അബ്ദു...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്ര മഹോത്സവം ഫിബ്രവരി 6ന് കൊടിയേറും. രാത്രി 7. 45 നുള്ളിൽ കൊടിയേറും. 11 ന് സമാപിക്കും. തുടർന്ന് മാതൃ സമിതി...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പി ജയചന്ദ്രൻ അനുസ്മരണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ സെക്രട്ടറി മധു കിഴക്കയിൽ അനുസ്മരണ പ്രഭാഷണം നടത്തി....

നിരന്തരമായി വിടുവായത്തങ്ങൾ വിളബുന്ന സുരേഷ് ഗോപിക്ക് നെല്ലിക്കാതളം വെക്കേണ്ട സമയം അതിക്രമിച്ചെന്ന് എൻ.സി.പി. ജില്ല പ്രസിഡണ്ട് മുക്കം മുഹമ്മദ് അഭിപ്രായപ്പെട്ടു. സുരേഷ് ഗോപിയെപ്പോലുള്ള പ്രാകൃത മനസ്സുകളെ ചെറുത്ത് തോൽപിച്ചാണ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌05 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . . 1. ജനറൽ പ്രാക്ടീക്ഷണർ  ഡോ: മുസ്തഫ മുഹമ്മദ്  8.30 am...

കൊയിലാണ്ടി: പുളിയഞ്ചേരി ആലങ്ങാേട്ട് തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു. മുതിർന്ന കുടുംബാംഗങ്ങൾ വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുതിർന്നവർക്ക് ആദരം, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു. ആലങ്ങാേട്ട് കുഞ്ഞികൃഷ്ണൻ...

error: Content is protected !!