KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മൂടാടി മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡണ്ട് മീത്തലെ കുനി ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ; സുനീറ, സുനിൽ, സുരഭി. മരുമക്കൾ: ലത്തീഫ് (വെളളിയൂർ), ഫിറൂന, മജീദ്. സഹോദരങ്ങൾ; ബഷീർ കരിം, നബീസ, മറിയം, ആമിന, സഫിയ, പരേതരായ ഉസ്സയിൻ, പാത്തുമ്മ.

Leave a Reply

Your email address will not be published. Required fields are marked *