KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി; പെരുവട്ടൂർ കക്രാട്ട് കുന്നുമ്മൽ പരേതനായ പടിഞ്ഞാറെ രാമൻകണ്ടി മാധവന്റെ ഭാര്യ നാരായണി (76) നിര്യാതയായി. മക്കൾ; മോഹനൻ (ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ മലപ്പുറം), മുരളീധരൻ, ആനന്ദൻ, വിനോദൻ, കനകതാര, ദീപ. മരുമക്കൾ; രാജേഷ് (താമരശ്ശേരി), റിജു (അരിക്കുളം), ബിന്ദുമോൾ (പ്രിൻസിപ്പൽ ഗ്രിക്കൾച്ചർ ഓഫീസ് മലപ്പുറം), സജിന, ഷിനില, ബർലോണിയ. സഞ്ചയനം; തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *