പാലക്കാട്> പോലീസുകാരനുള്‍പ്പെട്ട എട്ടംഗ പെണ്‍വാണിഭ സംഘം പിടിയില്‍.ഇടപാടുകാരനായി എത്തിയ പോലീസുകാരന്‍ ഉള്‍പ്പെടെ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകളും പുരുഷന്മാരുമായി എട്ടംഗ സംഘം അറസ്റ്റിലായാലി....
Kerala News
അഹമ്മദാബാദ് : ഷാറൂഖ് ഖാന്‍ നായകനായ ദില്‍വാലെ റിലീസ് ചെയ്ത രാജ്യത്തെ വിവിധ തിയേറ്ററുകള്‍ സംഘപരിവാര്‍ സംഘടനകള്‍ ആക്രമിച്ചു. ദില്‍വാലെ റിലീസ് ചെയ്ത തിയേറ്റര്‍ ആക്രമിച്ച അഞ്ച് ഹിന്ദുസേന...
ഇടുക്കി > ഇടുക്കിയിലെ വിവിധ യൂണിയനുകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ചെയ്ത സംഘങ്ങളുടെ പേരില്‍ എസ്.എന്‍.ഡി.പി. നേതാക്കള്‍ മൂന്ന് കോടിയിലധികം രൂപ തട്ടിയ സംഭവത്തില്‍ സംഘാംഗങ്ങള്‍ക്കെതിരെ വീണ്ടും ജപ്തിനോട്ടീസ്. യൂണിയനില്‍...
ഡല്‍ഹി : രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കാമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ഇയാള്‍ ഞായറാഴ്ച...
വൈക്കം: കാറില്‍ ടിപ്പര്‍ ഇടിച്ച് കാര്‍ ഡ്രൈവറായ യുവാവ് തല്‍ക്ഷണം മരിച്ചു. പോളശേരി സ്വദേശിയായ അംബരീഷ് (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ വൈക്കം ചെമ്ബ്...
തിരുവനന്തപുരം> ദേശീയ സ്‌കൂള്‍ ഗെയിംസിന് സംസ്ഥാനം ആതിഥ്യം വഹിക്കും. ഇക്കാര്യം ഗെയിംസ് ഫെഡറേഷനെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജനവരി അവസാനവാരം കോഴിക്കോട്ട് മേള നടത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സന്നദ്ധത...
കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടവും അഴിമതിയുമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്ത് നല്‍കി. ഇക്കാര്യം...
കൊച്ചി: അധ്യാപക പാക്കേജില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. പ്രൈമറി ക്ളാസുകളില്‍ 45 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. എല്‍പി ക്ളാസുകളില്‍...
പാലക്കാട് : വടക്കഞ്ചേരി മഞ്ഞപ്രയില്‍ ബൈക്കിന് മുകളിലേക്ക് ആല്‍മരത്തിന്റെ കൊമ്പ് പൊട്ടിവീണ് രണ്ട് യുവാക്കള്‍ മരിച്ചു. ഇലക്ട്രി ക്കല്‍ ജോലിക്കാരായ കൊല്ലങ്കോട് ചീരണി അബ്ദുള്‍ഖാദറിന്റെ മകന്‍ സെയ്ത് മുഹമ്മദ്...
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിന്‍റെ എഞ്ചിനില്‍ കുടുങ്ങി മരിച്ച ടെക്നീഷ്യന്‍ മലയാളിയാണെന്ന് സ്ഥിരീകരണം. 12 വര്‍ഷമായി എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി രവി സുബ്രഹ്മണ്യനാണ്...
