KOYILANDY DIARY

The Perfect News Portal

കെപിസിസി പ്രസിഡണ്ടിന്റെ കാളവണ്ടി യാത്ര

കടുത്തുരുത്തി : കാർഷിക സംസ്കൃതിയുടെ പെരുമ പുതുതലമുറയെ അറിയിക്കാൻ കെപിസിസി പ്രസിഡണ്ടിന്റെ കാളവണ്ടി യാത്ര ശ്രദ്ധേയമായി. കോട്ടയം കടുത്തുരുത്തി മാഞ്ഞൂരിലെ മ ൺസൂൺ  മേളയിലായിരുന്നു വി എം സുധീരന്റെ യാത്ര  നടത്തിയത്‌. ഇതൊരു രാഷ്ട്രീയ യാത്രയല്ല. പക്ഷേ മണ്ണിന്റെ രാഷ്ട്രീയം പറയുന്നുണ്ട്. കാലമെത്ര മാറിയാലും മറക്കാൻ പാടില്ലാത്ത മണ്ണിനെയും കൃഷിയെയും കുറിച്ചുപറയുന്ന ജൈവ യാത്ര. പഴഞ്ചനെന്ന് പുതുകാലം പറയുന്ന കാളവണ്ടിയിൽ മാഞ്ഞൂർ ചാമക്കാലയിലെ കൃഷിയിടങ്ങളും നെയ്ത്തു ശാലകളും കണ്ടുള്ള യാത്ര…

 

Leave a Reply

Your email address will not be published. Required fields are marked *