തിരുവനന്തപുരം: ഈവര്‍ഷം പവര്‍ക്കട്ടും ലോഡ്‌ഷെഡ്ഡിംഗും ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വെള്ളം കുറവാണ്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്....
Kerala News
കൊച്ചി: തന്നോട് നീതി കാണിച്ചിട്ടുള്ളത് പോലെ പാര്‍ട്ടി മറ്റാരോടും നീതി കാണിച്ചിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ദീര്‍ഘകാലം പാര്‍ട്ടി സെക്രട്ടറിയായി ഇരിക്കാന്‍ കഴിഞ്ഞു...
തിരുവനന്തപുരം > സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന 'നവകേരള മാര്‍ച്ച്' 15ന് വൈകിട്ട് നാലിന് കാസര്‍കോട് ഉപ്പളയില്‍ പൊളിറ്റ്ബ്യൂറോ...
ആലുവ: കൊച്ചി മെട്രോക്കായി നിര്‍മിക്കുന്ന രണ്ടാമത്തെ സെറ്റ് കോച്ചുകളില്‍ ഓരോ സെറ്റ് കോച്ചുകള്‍ ഏപ്രില്‍ മുതല്‍ ഓരോ മാസവും കൊച്ചിലെയിത്തുമെന്ന് കെ.എം.ആര്‍.എല്‍ മേനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ആന്ധ്രയില്‍...
തിരുവനന്തപുരം : രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ലഫ്റ്റനന്റ് കേണല്‍ ഇ. കെ. നിരഞ്ജന്‍ കുമാറിന്റെ മരണാനന്തരചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാലക്കാട് മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരിയിലെ കളരിക്കല്‍...
തിരുവനന്തപുരം > വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി എംപി യുടെ നേതൃത്വത്തില്‍ ഒരു സംഘം...
തിരുവനന്തപുരം> മകര വിളക്കിനോടനുബന്ധിച്ച് ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചാല്‍ ദര്‍ശന പാസിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഭക്തര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. മകരവിളക്ക്...
ആലുവ> ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്ന 1.5 കോടി രൂപയുടെ ആറ് കിലോ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. തിങ്കാളാഴ്ച പുലര്‍ച്ചെയാണ് സംഭവം.നഗരത്തിലെ സ്വര്‍ണക്കടകളില്‍ നിന്ന് ഓര്‍ഡറെടുക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്....
ന്യൂഡല്‍ഹി > രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന എ ബി ബര്‍ധന്‍ അന്തരിച്ചു. 92...
ഡല്‍ഹി> പാചക വാതക വില കുത്തനെ ഉയര്‍ന്നു. സബ്‌സ്ഡിയുളള സിലിണ്ടറുകള്‍ക്ക് 49.50 രൂപ കൂടി 624ലെത്തി. സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 52 രൂപ കൂടി. വാണിജ്യാവശ്യത്തിനുളള സിലിണ്ടറുകള്‍ക്ക് 1278.50 പൈസയാണ് പുതിയ...
