കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുത്തനെ ഇടിവ്. പവന്റെ വില 320 രൂപ കുറഞ്ഞ് 22,000 രൂപയായി. 2750 രൂപയാണ് ഗ്രാമിന്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്....
Kerala News
കോഴിക്കോട് > നോട്ടുകള്‍ അസാധുവാക്കി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കും സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനുമെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച രാപ്പകല്‍ സമരം നടത്തും. കോഴിക്കോട് കോര്‍പറേഷന്‍ കേന്ദ്രത്തിലും...
റോം: മെഡിറ്ററേനിയന്‍ കടലില്‍നിന്ന് 1,400 ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ നാവികസേന അറിയിച്ചു. 11 ബോട്ടുകളിലാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍...
മുംബൈ: നോട്ട് പിന്‍വലിക്കലിന്റെ പശ്ചാതലത്തില്‍ കാര്‍ വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ ഹോണ്ട 100 ശതമാനം വായ്പ നല്‍കുന്നു. ഇതിനായി ഐ.സി.ഐ.സി, എച്ച്.ഡി.എഫ്.സി, ആക്സിസ് എന്നീ സ്വകാര്യ ബാങ്കുകളുമായി...
ഡല്‍ഹി: അണ്‍ലിമിറ്റഡ് കോളിങ്ങ് ഓഫറുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ രംഗ ത്തെത്തി. 149 അണ്‍ലിമിറ്റഡ് എന്ന കോളിങ്ങ് പ്ലാനിലൂടെ രാജ്യത്തെ ഏത് നെറ്റ് വർക്കുകളിലേക്കും ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ കോള്‍ ചെയ്യാന്‍...
മലപ്പുറം: വളാഞ്ചേരി വലിയകുന്നില്‍ നിന്നും ഇന്ത്യന്‍ ത്രോബാള്‍ ടീമിലേക്ക് ഒരു 16 കാരന്‍. ഇരിമ്പിളിയം എംഇഎസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യര്‍ത്ഥിയും നടുത്തൊടിയില്‍ അഷ്റഫിന്റെ മകനുമായ വലിയകുന്നു...
1, പാലും തൈരും വേണ്ട- സാധാരണ ആന്റി ബയോട്ടിക്ക് കഴിക്കുമ്ബോള്‍, അതിന്റെ കാഠിന്യംമൂലമുണ്ടാകുന്ന ക്ഷീണത്തിന് പ്രതിവിധിയായി പാല്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍ പാലും തൈരും ഉള്‍പ്പെടുന്ന പാല്‍ ഉല്‍പന്നങ്ങള്‍,...
ബാഹുഹലിയുടെ രണ്ടാം ഭാഗത്തിലെ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്ന ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന ഗ്രാഫിക് ഡിസൈനറായ കൃഷ്ണ...
നാദാപുരം: പുകപ്പുരയ്ക്ക് തീ പിടിച്ച് റബര്‍ ഷീറ്റുകള്‍ നശിച്ചു. വിലങ്ങാട് കുളത്തിങ്കല്‍ ജോസിന്റെ ഉടസ്ഥതയിലുളള പുകപ്പുരയാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ഉണക്കാനിട്ട അഞ്ച്...
ഡല്‍ഹി: മൂന്നര വയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച അയല്‍വാസി അറസ്റ്റില്‍. നോര്‍ത്ത് ഡല്‍ഹിയിലെ ഹരിജന്‍ ബസ്തി സ്വദേശിയായ ബല്‍ബീര്‍ (35) ആണ് അറസ്റ്റിലായത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടിയുടെ...
