ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയും ചേര്‍ന്നാണ് നട തുറക്കുക.ജനുവരി 14നാണ് മകരവിളക്ക്....
Kerala News
ഒറ്റപ്പാലം: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഒറ്റപ്പാലം മാവടി ഗോപാലകൃഷ്ണന്റെ മകള്‍ അനഘ (8)യാണ് മരിച്ചത്. കടമ്പയ്പ്പുറം ഗവണ്‍മെന്റ് യു.പി. സ്കുളിലെ മൂന്നാം ക്ലാസ്...
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ മല്‍സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പതിനൊന്നു പേര്‍ പുതുമുഖങ്ങളാണ്. 16 പേര്‍ 23 വയസിന് താഴെയുള്ളവരാണ്....
ബാലുശ്ശേരി: കരുമല ശ്രീ മഹാദേവ ദേവീക്ഷേത്രത്തിലെ തീര്‍ത്ഥക്കുള സമര്‍പ്പണം നാളെ രാവിലെ 11 ന് സ്വാമി വിവേകാമൃത ചൈതന്യ (അമൃതാനന്ദമയീമഠം കോഴിക്കോട്) നിര്‍വഹിക്കും. എന്‍.ബി. വാസുദേവന്‍ നമ്പൂതിരിപ്പാട്...
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴു മുതല്‍ 12-വരെ പഠിക്കുന്ന കാഴ്ചവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകതരം സ്ക്രീന്‍ റീഡര്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ പരിശീലനവും...
ചാവക്കാട്: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പെരുമ്പാവൂര്‍ സ്വദേശിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ മനക്കപ്പടി നീലുവീട്ടില്‍ ലോറന്‍സി (37) നെയാണ്...
വടകര: മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ കമ്പനി പണം തട്ടിയതായി പരാതി. വടകര അഴിത്തല ബീച്ചിലെ നൗഷാദാണ് തട്ടിപ്പിന് ഇരയായത്. ഫോണിനു പകരം ലഭിച്ചതാവട്ടെ ലോക്കറ്റും...
റാഞ്ചി> ജാര്‍ഖണ്ഡിലെ ഗോഡ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് അറുപതോളം പേര്‍ കുടുങ്ങി. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ആര്‍ക്കും ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍...
തിരുവനന്തപുരം• സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില റെക്കോര്‍ഡിലെത്തി. ആന്ധ്രയില്‍നിന്നുള്ള ജയ അരിയുടെ വില നാല്‍പ്പതിനോട് അടുക്കുകയാണ്. അരിവില കുതിച്ചുകയറുമ്ബോള്‍ ആന്ധ്രയിലെ മില്ലുടമകളുമായി ചര്‍ച്ച നടത്തി വില നിയന്ത്രിക്കാമെന്നിരിക്കെയാണു സര്‍ക്കാരിന്റെ...
കൊച്ചി > നോട്ട് അസാധുവാക്കലിനെക്കുറിച്ച് പറയാന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് പൂര്‍ണമായ അധികാരമുണ്ടെന്ന് എഴുത്തുകാരനായ കെ എല്‍ മോഹനവര്‍മ. എം ടി സാമ്പത്തിക വിദഗ്ധനല്ലെന്നും സേതുവും...
