KOYILANDY DIARY.COM

The Perfect News Portal

നേഴ്സിംഗ് സ്റ്റുഡൻ്റ്സ് കായികമേളയിൽ സ്വർണ്ണ മെഡൽ നേടി

കൊയിലാണ്ടി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽവെച്ച് നടന്ന സംസ്ഥാന നേഴ്സിംഗ് സ്റ്റുഡൻ്റ്സ് കായികമേളയിൽ എം.ആർ. നാസ് നന്തിബസാർ, ഹൈജമ്പിൽ സ്വർണ്ണ മെഡൽ നേടി സ്റ്റേറ്റ് ചാമ്പ്യനായി. മൊടക്കല്ലൂർ മെഡിക്കല്‍ കോളേജിലെ 1-ാം വർഷ നഴിസിംഗ് സ്റ്റുഡൻ്റാണ് നാസ്.  സപ്തംബര്‍ 19നായിരുന്നു മത്സരം നടന്നത്.
Share news