KOYILANDY DIARY

The Perfect News Portal

കാഴ്ചവൈകല്യമുള്ളവര്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴു മുതല്‍ 12-വരെ പഠിക്കുന്ന കാഴ്ചവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകതരം സ്ക്രീന്‍ റീഡര്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ പരിശീലനവും പഠനോപകരണ വിതരണവും നടത്തുന്നു. പൂര്‍ണമായോ ഭാഗികമായോ കാഴ്ചവെല്ലുവിളി നേരിടുന്ന, കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ ഏഴു മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഗുണഭോക്താക്കള്‍. വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2371911

Leave a Reply

Your email address will not be published. Required fields are marked *