KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം : വര്‍ഗീയതയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കേരളത്തിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും ആഹ്വാനം ചെയ്ത് എല്‍ഡിഎഫ് ജനജാഗ്രതാ യാത്രകള്‍ക്ക് ആവേശകരമായ തുടക്കം. വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശം ഉയര്‍ത്തിയും കേന്ദ്രസര്‍ക്കാരിന്റെ...

തിരുവനന്തപുരം : സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്ബോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ അതിശക്തമായ...

കൊട്ടരക്കര: ആലഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കൂളത്തൂപ്പുഴ സ്വദേശി ജയകുമാര്‍ (50) ആണ് മരിച്ചത്.

കോഴിക്കോട്: വേങ്ങേരി ശ്രീ പാടശ്ശേരി കിണറ്റിങ്കര ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. മേല്‍ശാന്തിയുട നേതൃത്വത്തില്‍ ശുദ്ധികലശം നടന്നു. ക്ഷേത്ര...

നാദാപുരം: നൂറ്റാണ്ടുകള്‍ പഴക്കമുളള പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂള്‍ ഗ്രൗണ്ട് സംരക്ഷിക്കണമെന്ന് സി.പി.എം. പുറമേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുതുവടത്തൂര്‍ യു.പി. സ്കൂളില്‍ എം.ടി.ചാത്തന്‍ നഗറില്‍ നടന്ന...

കോഴിക്കോട്: രാംമദാസ് വൈദ്യര്‍ അനുസ്മരണത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്ക്കാരം സിറാജ് ദിനപത്രത്തിലെ കെ. ടി. അബ്ദുള്‍ അനീസിന് ലഭിച്ചു. 10,001 രൂപയും ഫലകവുമാണ് പുരസ്ക്കാരം. സിറാജില്‍...

മാനന്തവാടി: കഞ്ചാവുമായി കോഴിക്കോട് ബാലുശ്ശേരി കണ്ണാടി പൊയില്‍ വൈത്തോല്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ (19) അറസ്റ്റിലായി. കഴിഞ്ഞ ദിസവം വൈകുന്നേരം തിരുനെല്ലി അഡീ. എസ് ഐ അബ്ദുള്ളയും സംഘവും...

കൊല്ലം: കൊല്ലത്ത് 10ാം ക്ളാസ്സുകാരി സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തില്‍ പോലീസ് രണ്ട് അദ്ധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. സിന്ധു, ക്രെസന്റ് എന്നീ...

കൊച്ചി: മരണത്തെ മുഖാമുഖംകണ്ട നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ബിനു യാത്രയായി. മസ്തിഷ്കമരണം സംഭവിച്ച എറണാകുളം വൈറ്റില ഐഎസ്‌എന്‍ റോഡ് മാമ്പ്രയില്‍ വീട്ടില്‍ ബിനു കൃഷ്ണന്റെ (35) ഹൃദയം,...

വയനാട്: വയനാട്ടില്‍ കാറില്‍ കടത്തുകയായിരുന്ന തോക്കിന്‍ തിരകള്‍ പിടികൂടി. തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന 82 തോക്കിന്‍...