KOYILANDY DIARY.COM

The Perfect News Portal

ലോകായുക്ത സിറ്റിംഗ് ഒക്ടോബർ 14 ,15 തീയതികളിൽ നടക്കും

.
കോഴിക്കോട്: സംസ്ഥാന ലോകായുക്തയുടെ സിറ്റിംഗ് ഒക്ടോബർ 14 ന് രാവിലെ 10 നും ഒക്ടോബർ 15 ന്  രാവിലെ 10.30 നും കോഴിക്കോട് ഗവൺമെൻ്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. സിറ്റിങ്ങിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കും.
Share news