നവാഗത സംവിധായകന്‍ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബി. ടെക്കില്‍' ആസിഫ് അലിയും അനൂപ് മേനോനും അച്ഛനും മകനുമായി എത്തുന്നു. ആസിഫ് മകനായെത്തുമ്ബോള്‍ അനൂപ്...
Kerala News
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. നവംബര്‍ ആറ് മുതല്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം ആരംഭിക്കാനാണ് തീരുമാനം. വേതന പാക്കേജ് ഉടന്‍...
കൊല്ലം : കരുനാഗപ്പള്ളിയില്‍ തലയില്‍ പുഴു അരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പോലീസ് മാതൃകയായി. കരുനാഗപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയെയാണ് പോലീസും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന്...
ചെന്നൈ: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് നടന്‍ കമല്‍ഹാസന്‍. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയി. ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താന്‍ മോദിയെ അനുകൂലിച്ചതെന്നും കമല്‍ഹാസന്‍...
മധ്യപ്രദേശിലെ റാത്ലം മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരെ വിസ്മയിപ്പിക്കുന്നത്, അവിടുത്തെ അലങ്കാരമാണ്. ക്ഷേത്രത്തിന്റെ ഉള്‍ഭാഗം നൂറുകോടിയോളം രൂപയുടെ നോട്ട് ഉപയോഗിച്ചാണ് അലഹ്കരിച്ചത്. വര്‍ഷങ്ങളായി ദീപാവലി നാളുകളില്‍ ഭക്തര്‍...
ചണ്ഡീഗഡ്: ഹരിയാനയില്‍ ഗായികയെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. പ്രശസ്ത ഹരിയാന ഗായിക ഹര്‍ഷിത ദഹിയ (22)യാണ് ഹരിയാനയിലെ പാനിപ്പത്തിനു സമീപം വെടിയേറ്റു മരിച്ചത്. ഇവിടെ സംഗീതപരിപാടി കഴിഞ്ഞ് കാറില്‍...
കോഴിക്കോട്: ചരക്ക്-സേവന നികുതിയിലെ അപാകം പരിഹരിക്കണമന്ന് ആവശ്യപ്പെട്ട് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ മാനാഞ്ചിറ സെന്‍ട്രല്‍ എക്സൈസ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ എം.കെ. രാഘവന്‍ എം.പി....
മുക്കം: നെല്ലിക്കാപറമ്പ് വലിയപറമ്പ് മാടക്കശ്ശേരി മഹാദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു. എം ബി ബി എസ് കോഴ്സില്‍ പ്രവേശനം ലഭിച്ച വിസ്മയ വിജയകുമാറിന് മൊമന്റോ...
കോഴിക്കോട്: കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ കണ്ണ് മൂടി കെട്ടിയും കൂളിംഗ് ഗ്ലാസ് ധരിച്ചും കോഴിക്കോട് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ മാര്‍ച്ച്...
ഒരു തലമുറയെ ഒന്നാകെ ചിരിപ്പിച്ച പപ്പുവിന്റെ ഡയലോഗ്. വെള്ളാനകളുടെ നാടെന്ന സിനിമയില്‍ താമരശ്ശേരി ചുരം പപ്പുവിന്റെ നാവിലൂടെ വെളിപ്പെട്ടപ്പോള്‍ കേരളക്കര തലയറഞ്ഞു ചിരിച്ചു. പക്ഷേ ആ ചിരിക്കു...
