KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: നോട്ട് നിരോധനം വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ നവംബര്‍ 8  ദേശീയ വിഡ്ഢി ദിനമായി ആചരിക്കുമെന്ന് യൂത്ത് ലീഗ്. അതേ ദിവസം ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയ്ക്ക്...

കോട്ടയം: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് വെള്ളിയാഴ്ച പാലായില്‍ തുടക്കം. ഇക്കുറി മാറ്റങ്ങളോടെയാണ് കായികമേളയെത്തുന്നത്. കായികതാരങ്ങളുടെ കാറ്റഗറി നിശ്ചയിക്കുന്നതില്‍ വരുത്തിയ മാറ്റം ഇക്കുറി നിലവില്‍വന്നു, മുന്‍വര്‍ഷങ്ങളില്‍ പ്രായവും...

തിരുവനന്തപുരം: അടുത്തമാസം ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. സമ്മേളനത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചേക്കും. നടപടി റിപ്പോര്‍ട്ട് സഹിതമായിരിക്കും...

കൊച്ചി: രണ്ടു വയസുള്ള ആണ്‍കുഞ്ഞ് പാതിരാത്രിയില്‍ ഒറ്റയ്ക്ക് ദേശീയ പാതയിലേക്ക് നടന്നെത്തി. ഹോട്ടല്‍ ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ കാരണം കുഞ്ഞിനെ രക്ഷപ്പെടുത്താനായി. പറമ്പയം പാലത്തിന് സമീപം തരിശുപാടത്ത്...

നാദാപുരം: നാദാപുരം പെരിങ്ങത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിങ്ങണ്ണൂരില്‍ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. തലശ്ശേരിയില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇരിങ്ങണ്ണൂര്‍ കയനോളി പള്ളിക്ക് സമീപം...

നാദാപുരം: വിലങ്ങാട് പാനോത്ത് നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിച്ചു. വിലങ്ങാട് മലയോരവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്. വിലങ്ങാട് ആദിവാസി കോളനി...

ശബരിമല: നടന്‍ ദിലീപ് ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ ശബരിമലയില്‍ ദര്‍ശനം നടത്തി. വി.ഐ.പി പരിഗണനയോ, പൊലീസ് സുരക്ഷയോ ഇല്ലാതെയായിരുന്നു ദിലീപ് സന്നിധാനത്ത് എത്തിയത്. നാലു സുഹൃത്തുക്കളോടൊപ്പം...

പറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന കണ്ണന്‍കുളങ്ങര ശശി ഇന്ന് പുലര്‍ച്ചെ ചെരിഞ്ഞു. പ്രായാധികയം മൂലം അവശനിലയിലായിരുന്നു. ആനയുടെ രോഗാവസ്ഥ അറിഞ്ഞ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍...

കണ്ണൂര്‍: സിപിഐ എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അംഗവും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ അന്നൂര്‍ ശ്രീനിലയത്തില്‍ ജി ഡി നായര്‍ (ജി ദാമോദരന്‍ നായര്‍-78) അന്തരിച്ചു. വ്യാഴാഴ്ച...

പേരക്ക ബിപിക്ക് കടിഞ്ഞാണിടുന്ന ഒരു പഴമാണ്. പേരക്കക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയല്ലാതെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ആന്റി ഓക്സിഡന്റുകളുടേയും വിറ്റാമിനുകളുടേയും കലവറയാണ് പേരക്ക....