KOYILANDY DIARY

The Perfect News Portal

ആലഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

കൊട്ടരക്കര: ആലഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കൂളത്തൂപ്പുഴ സ്വദേശി ജയകുമാര്‍ (50) ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *