KOYILANDY DIARY.COM

The Perfect News Portal

Kerala News

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളായ ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലാണ് മത്സരം. തെരഞ്ഞെടുപ്പില്‍...

ദുബായ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പലിലെ ഇന്ത്യന്‍ നാവികനെ കടലില്‍ വീണ് കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യാണ് ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍ വീണത്. കപ്പലില്‍...

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള മലയാളികളും ബ്രിട്ടന്‍ പിടികൂടിയ ഇറാന്‍ കപ്പലിലെ മലയാളികളും സുരക്ഷിതരാണന്ന് വദേശകാര്യമന്ത്രാലയം അറിയിച്ചതായി ഹൈബി ഈഡന്‍ എം.പി പറഞ്ഞു. മലയാളികളുടെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട്...

നെടുങ്കണ്ടം കസ്റ്റഡി മരണം ഗൗരവതരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്രൂരവും പൈശാചികവുമായ കൃത്യമാണ് നടന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ക്രൈം ബ്രാഞ്ച് ഐ...

തിരുവനന്തപുരം: ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ചന്ദ്രയാന്‍ 2  യാത്ര തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 2.43നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്....

അങ്കമാലി: 100 അടിയോളം താഴ്‌ചയുള്ള പാറമടയില്‍ മുങ്ങിത്താണ് മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ‌്ക്ക‌് പുതുജീവനേകിയത‌് അയല്‍വാസികളായ അച്ഛനും മകനും. ഞായറാഴ്ച ഉച്ചയോടെ കറുകുറ്റി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍.   12 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. കഴിഞ്ഞ...

കടലുണ്ടി പഞ്ചായത്തിലെ മുക്കത്തുകടവ് ജി.എല്‍.പി.സ്കൂളിനുസമീപം കൊക്കിലാട്ട് കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. കൊല്ലച്ചാട്ടില്‍ കൃഷ്ണന്റെ വീടാണ് തകര്‍ന്നത്. സമീപത്തുള്ള രണ്ടു കിണറുകള്‍ കല്ലുംമണ്ണും വീണ് ഉപയോഗശൂന്യമായി.  ...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം വഹിച്ച ടി.പി.ദാമോദരന്‍ നായരുടെ 7ാമത് ഓര്‍മ്മദിനം കലാലയം വൈവിധ്യമായ പരിപാടികളോടെ ആചരിച്ചു. അഭയം ചേമഞ്ചേരി പ്രസിഡണ്ട് കെ.ഭാസ്‌കരന്‍ ഉദ്ഘാടനം...

ആലത്തൂര്‍: ആലത്തൂര്‍ മണ്ഡലം പിടിച്ചടക്കിയ രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പണപ്പിരിവ്. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രസീത് അടിച്ച്‌...