KOYILANDY DIARY.COM

The Perfect News Portal

Kerala News

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​ക്ര​മ​ത്തി​ലും പി​എ​സ്‌​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ലും നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ ഗവര്‍ണ​ര്‍ പി.​സ​ദാ​ശി​വം. കോ​ള​ജി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റെ ഗ​വ​ര്‍​ണ​ര്‍ രാ​ജ്ഭ​വ​നി​ലേ​ക്ക്...

ദമാം: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പൊന്നിയം സ്വദേശി മീത്തല ചെങ്ങലത്തില്‍ കേളോത്ത് ഖാലിദ്(70) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വെള്ളിയാഴ്ച...

സിപിഐയുടെ നിര്‍ണ്ണായക നേതൃയോഗങ്ങള്‍ ദില്ലിയില്‍ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന സുധാകര്‍ റെഡ്ഢിയുടെ നിലപാടില്‍ ഇന്നും നാളെയും ചേരുന്ന ദേശിയ കൗണ്‍സില്‍ യോഗം അന്തിമ തീരുമാനം...

പാറ്റ്‌ന> പശുമോഷണത്തിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം. ബീഹാറിലാണ് പശുമോഷണം ആരോപിച്ച്‌ മൂന്ന്‌പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബനിയപൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ...

മനാമ> അറേബ്യന്‍ ഗള്‍ഫില്‍ എണ്ണ കള്ളക്കടത്ത് നടത്തിയതിന് വിദേശ ടാങ്കര്‍ പിടികൂടിയതായി ഇറാന്‍. ലരാക് ദ്വീപില്‍നിന്നും പത്ത് ലക്ഷം ലിറ്റര്‍ ഇന്ധനം കള്ളക്കടത്ത് നടത്തിയെന്ന കുറ്റത്തിന് ഞായറാഴ്ചയാണ്...

ചെന്നൈ : മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ വേലക്കാരിയേയും കാമുകനേയും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ചെന്നൈ പൊലീസ് പ്രശംസ നേടി. ഷേണോയ് നഗറിലെ നന്ദിനിയുടേയും അരുള്‍ രാജിന്റെയും മകളായ...

തിരുവനന്തപുരം: ഇനി മുതല്‍ സര്‍വകലാശാല പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിക്കുന്ന ഓരോ ഉത്തരത്തിന്റെയും മാര്‍ക്കുകള്‍ വിദ്യാര്‍ഥികള്‍ക്കറിയാം. മുഖ്യവിവരാവകാശ നിയമപ്രകാരം വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന്റെ പൂര്‍ണവിവരങ്ങള്‍ നല്‍കണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍...

കോടഞ്ചേരി: ജില്ലാഭരണകൂടം കോടഞ്ചേരിയില്‍ നടത്തിയ 'ഒപ്പം' പരാതിപരിഹാര അദാലത്തില്‍ പരാതി പ്രളയം. കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രണ്ടുമണിയോടെ ആരംഭിച്ച അദാലത്ത് രാത്രി എട്ടുമണിവരെ നീണ്ടു. ‌238...

ഒളിംപ്യന്‍ പി ടി ഉഷയ്ക്ക് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) ബഹുമതി. അത്ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കു രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐഎഎഎഫ്) നല്‍കുന്ന വെറ്ററന്‍...

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ മുഖ്യപ്രതികളെ കോളേജിലെത്തിച്ച്‌ തെളിവെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്ത് കൊടുത്തു. ക്യാമ്ബസിനകത്ത് അഖിലിനെ കുത്തിയ...