KOYILANDY DIARY.COM

The Perfect News Portal

Kerala News

വീടിനുള്ളില്‍ കടുത്ത ചൂട് കാരണം ഭാര്യക്കൊപ്പം പുറത്തു കിടന്ന ഭര്‍ത്താവിനെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റില്‍ വിന്‍സെന്റാണ് കൊല്ലപ്പെട്ടത്....

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ ചികിത്സയില്‍ ആണെന്നാണ് സുരേഷിന്റെ അവകാശവാദം....

കൊച്ചി> പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വെട്ടിക്കൊന്നെന്ന കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹെെക്കോടതി ശരിവെച്ചു. കണ്ണൂര്‍ തിരുവങ്ങാട് സ്വദേശി മുഹമ്മദ് അഫ്‌സലിന്‍റെ ശിക്ഷയാണ് ജസ്റ്റീസുമാരായ എ...

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ്ച്ചയോട് കൂടി ഒരു ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര...

കൊച്ചി: കൊച്ചിയില്‍ നിന്നും കേസന്വേണത്തിനായി തമിഴ്നാട്ടിലേയ്ക്ക് പോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയ കാണാതായ സംഭവം അന്വേഷിക്കുന്നതിനു പോയ സംഘത്തിന്റെ വാഹനമാണ്...

കോഴിക്കോട്: വടക്കന്‍ കേരളത്തിലേക്ക് അമോണിയയും ഫോര്‍മലിനും കലര്‍ത്തിയ മീന്‍ കൂടുതലായി എത്തുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനത്ത് മീന്‍ ലഭ്യത കുറഞ്ഞതോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ്. കോഴിക്കോട്...

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് ഘടിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം. ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രി എ കെ...

വടകര: ഒഞ്ചിയത്ത് ആര്‍ എം പി പ്രവര്‍ത്തകന്‍റെ വീടിന് നേരെ കല്ലേറ്. ഒഞ്ചിയം സമരസമിതി നേതാവ് മനക്കല്‍ താഴെ ഗോവിന്ദന്റെ മകന്‍ സുനിലിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്....

കോ​ഴി​ക്കോ​ട് : സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ സി-​ആ​പ്റ്റും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പി​എസ് സി ​അം​ഗീ​ക​രി​ച്ച ഒ​രു വ​ര്‍​ഷ കെ​ജി​ടി​ഇ പ്രീ-​പ്ര​സ്, കെ​ജി​ടി​ഇ പ്ര​സ് വ​ര്‍​ക്ക്...

നാ​ദാ​പു​രം: മൊ​കേ​രി നീ​ലേ​ച്ചു​കു​ന്നി​ല്‍ കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട യു​വാ​വി​നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി.​ കൂ​രാ​റ​മ്മ​ല്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് (39)ആ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നീ​ലേ​ച്ചു​കു​ന്നു​മ്മ​ലി​ലെ കൊ​ട്ട​ക്കാ​രം​ക​ണ്ടി​യി​ല്‍ അ​ഷ​റ​ഫി​ന്‍റെ വീ​ട്ടി​ലെ കി​ണ​റി​ല്‍ കു​ടു​ങ്ങി​യ​ത്....