KOYILANDY DIARY

The Perfect News Portal

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര് ലോട്ടറി ടിക്കറ്റ് വിപണിയില്.
 
12 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. കഴിഞ്ഞ തവണ 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.
 
രണ്ടാം സമ്മാനമായി 5 കോടി രൂപയും (50 ലക്ഷം വീതം 10 പേര്ക്ക്) മൂന്നാം സമ്മാനമായി 2 കോടി രൂപയും (10 ലക്ഷം വീതം 20 പേര്ക്ക്) നല്കും.
 
300 രൂപയാണ് ടിക്കറ്റ് വില. സെപ്തംബര് 19നാണ് നറുക്കെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *