KOYILANDY DIARY.COM

The Perfect News Portal

Kerala News

ചെമ്പൈ വൈദ്യനാഥഭാഗവതരുടെ 123ാമത് ജന്മദിനാഘോഷവും, ചെമ്പൈ  ട്രസ്റ്റിന്റെ രജത ജൂബിലിയുടെയും ഭാഗമായി ട്രസ്റ്റ് സംഘടിപ്പിക്കുന്ന പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സംഗീതോത്സവത്തിന് തുടക്കമായി.ആഘോഷ പരിപാടി സാംസ്‌ക്കാരിക വകുപ്പ്...

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ പ്രതിയാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് ഭരണകാലത്ത് നിയമിച്ച...

കോട്ടയം. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ കേസില്‍നീനുവിന്റെ സഹോദരന്‍ഷാനു ചാക്കോ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി. കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാലു...

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിന്റെയും പൊലീസ് നിയമന തട്ടിപ്പിന്റെയും ഗുണ്ടായിസത്തിന്റെയുമൊക്കെ ആരോപണങ്ങൾ പുകയുമ്പോഴും എസ്‌എഫ്‌ഐ അതിന്റെ ചരിത്രത്തില്‍ ഇല്ലാത്ത വിധം പ്രതിരോധത്തില്‍ നില്‍ക്കുന്ന സമയമാണിത്. പക്ഷേ കേരളത്തിലെ...

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ആരോപണവിധേയനായ ചിദംബരത്തെ തേടി സി.ബി.ഐ കോണ്‍ഗ്രസ് ആസ്ഥാനത്ത്. അല്‍പ്പസമയം മുന്‍പ് ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.ഐ...

ഡല്‍ഹി: 2020ല്‍ ബോര്‍ഡ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ എളുപ്പമുള്ള ചോദ്യപ്പേപ്പറുകളാകും നല്‍കുകയെന്ന് സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയെഴുതുന്നവര്‍ക്ക് വിവരണാത്മക രീതിയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ബോര്‍ഡ് ചൊവ്വാഴ്ച പോസ്റ്റ്...

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് വിപണനക്കമ്ബനിയായ പാര്‍ലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസ്‌ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോള്‍ വില്പന കാര്യമായി ഇടിഞ്ഞതിനെതുടര്‍ന്നാണിതെന്ന് കമ്ബനി പറയുന്നു. നേരത്തെ...

മേപ്പാടി: വീട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി 20 വീടുകള്‍ നിര്‍മിച്ച്‌ നല്‍കുമെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെയും ഡിഎംവിംസ് മെഡിക്കല്‍കോളേജിന്റെയും ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. പുത്തുമലയില്‍...

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചതായി തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സി.ജെ.എം) റിപ്പോര്‍ട്ട്. ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്‍ രാജ്കുമാറിന്റെ കേസില്‍...

പാ​ല​ക്കാ​ട്: ക​ല്ലേ​ക്കാ​ട് എ.​ആ​ര്‍ ക്യാമ്പി​ലെ പോ​ലീ​സു​കാ​ര​ന്‍ കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര്യ സ​ജി​നി. കേ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി​യി​ല്‍ തൃ​പ്തി​യു​ണ്ടെ​ങ്കി​ലും കു​മാ​റി​നെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ര്‍​ദി​ക്കു​ക​യും മാ​ന​സി​ക...