കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം കൊണ്ട് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ചയാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നെടുമ്പാശ്ശേരിയില്‍ പിടികൂടി. ജിദ്ദയില്‍ നിന്നും എയര്‍ അറേബ്യ...
Kerala News
ഡല്‍ഹി: പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ ഇന്ന് കശ്‌മീര്‍ സന്ദര്‍ശിക്കും. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ (സിപിഐ), രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്), തിരുച്ചി...
തിരുവന്തപുരം : കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ 7063 എണ്ണത്തിന്റെ നിര്‍മാണം റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയായി. സാങ്കേതിക നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി എട്ടുമാസം കൊണ്ടാണ് ഇത്രയും...
കൊച്ചി. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് അന്വേഷണം യുഡിഎഫിലേക്കും. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തതോടെ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള യുഡിഎഫ്...
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ - ഹിന്ദ് എന്നീ സംഘടനകളുടെ ഹര്‍ജികളിലാണ്...
സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 55 കേന്ദ്രങ്ങളാണ് ദേശീയ...
വണ്ടിച്ചെക്ക് കേസില്‍ അജ്മാനിലെ ജയിലില്‍ കഴിയുകയായിരുന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. 1.95 കോടി രൂപ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ ജയില്‍ മോചിതനായത്. പ്രവാസി വ്യവസായി...
തിരുവനന്തപുരം: കടലിനെ നോക്കി നെഞ്ച്‌പൊട്ടി നിലവിളിക്കുന്ന അമ്മയേയും മക്കളെയും സാന്ത്വനിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും. കലി തുള്ളി ആഞ്ഞടിക്കുന്ന ശക്തമായ തിരമാലകള്‍ക്കു മുന്നില്‍ നിസ്സഹായരായ ലൈഫ് ഗാര്‍ഡുമാര്‍. കടലിലിറങ്ങുന്നവരുടെ രക്ഷകനായ...
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയിലാണ് മേയ് ഒന്നിന് വെറും 380 ഗ്രാം ഭാരത്തോടെ അവള്‍ പിറന്നുവീണത്. ഒരു പൂച്ചക്കുഞ്ഞിന്റെ അത്രേം വലുപ്പം. ഒരു ശതമാനം സാധ്യത മാത്രമായിരുന്നു,...
ദേവാസ്: ഗോശാലയില്‍ നിരവധി പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ബിജെപി നേതാവ് വരുണ്‍ അഗര്‍വാള്‍...
