KOYILANDY DIARY.COM

The Perfect News Portal

Kerala News

ഒരു ഇടവേളയ്ക്കു ശേഷം ഷവര്‍മ വീണ്ടും പണി തുടങ്ങി. പയ്യന്നൂരില്‍ ഷവര്‍മയും കുബ്ബൂസും കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായതോടെയാണ് ഷവര്‍മ വീണ്ടും വില്ലനാകുന്നത്. പയ്യന്നുര്‍...

കോട്ടയം> അഭയ കേസ്‌ വിചാരണക്കിടെ വീണ്ടും കൂറുമാറ്റം. നാലാം സാക്ഷി സഞ്ചു പി മാത്യുവാണ്‌ ഇന്ന്‌ കൂറുമാറിയത്‌. സംഭവം നടന്ന ദിവസം രാത്രിയില്‍ പ്രതികളുടെ വാഹനം മഠത്തിന്‌...

കോട്ടയം> കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ്‌ കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലില്‍ വിധിപറയുന്നത്‌ 30ലേക്ക്‌ നീട്ടി. ജോസ്...

കോട്ടയം: കുറ്റവാളികള്‍ക്ക്‌ അര്‍ഹമായ ശിക്ഷയാണ്‌ ലഭിച്ചതെന്ന്‌ കെവിന്റെ പിതാവ്‌ ജോസഫ്‌. വിധി വന്നതിന്‌ ശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വധശിക്ഷയാണ്‌ പ്രതീക്ഷിച്ചത്‌. ചാക്കോ കൂടി ശിക്ഷിക്കപ്പെടണമായിരുന്നുവെന്നും ജോസഫ്‌...

കോട്ടയം: കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ. 40,000 രൂപ വീതം പിഴയും. കെവിൻ്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം...

വടക്കാഞ്ചേരി:  ബൈക്കിന്റെ പിന്‍ചക്രത്തില്‍ മുണ്ട് കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുള്ളൂര്‍ക്കര എടലംകുന്ന് അപ്പണത്ത് സുജിത്ത് (28) ആണ് മരിച്ചത്. ഇയാള്‍ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ബൈക്ക്...

കൊടുങ്ങല്ലൂര്‍: മറ്റു പുല്ലുകള്‍ക്കൊപ്പം കഞ്ചാവ് ചെടി റോഡ് പരിസരത്ത് കണ്ടെത്തി. പടിഞ്ഞാറേ ടിപ്പുസുല്‍ത്താന്‍ റോഡില്‍ എടവിലങ്ങ് പുതിയറോഡിന്റെ അരികിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. ഒന്നര അടിയോളമാണ് പൊക്കം വെച്ച്‌...

മലപ്പുറം: നിലമ്പൂര്‍ കവളപ്പാറയിലെ ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത 11 പേര്‍ക്കായി രണ്ടു ദിവസം കൂടി തിരച്ചില്‍ തുടരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ മലപ്പുറം...

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി സു​മി​ത് ഗോ​യ​ലി​നെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. പാ​ലം നി​ര്‍​മ്മി​ച്ച ഡ​ല്‍​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​രാ​ര്‍ ക​ന്പ​നി​യാ​യ...

പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ ഒമ്പതാം ക്ലാസുകാരനെ ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാവാലത്താണ് സംഭവം. രാമങ്കരി വേഴാപ്ര സ്വദേശി ജീവന്‍...