KOYILANDY DIARY.COM

The Perfect News Portal

Kerala News

പേരാമ്പ്ര: ഡി. വൈ. എഫ്. ഐ. നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഹൃദയപൂർവം പരിപാടിയുടെ ഭാഗമായി ഡി. വൈ. എഫ്. ഐ....

വടകര: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് യുവ ജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പല്ലക്ക് സംഘടിപ്പിച്ചു. മലയിൽ രാജേഷ്, സച്ചിൻ...

കണ്ണൂര്‍: അഴീക്കല്‍ കടല്‍തീരത്ത് നീലത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. വാലില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച് കുരുങ്ങിക്കിടക്കുന്ന വലയും കാണാം. വലിയ ബോട്ടില്‍ നിന്ന് എറിഞ്ഞ വലിയില്‍ കുടുങ്ങിയതിന്ശേഷം രക്ഷപ്പെടാന് നടത്തിയ...

കൊച്ചി: ഒക്ടോബര്‍ 22ന് വെള്ളിയാഴ്ച സംസ്ഥാനത്ത് ബാങ്ക് പണിമുടക്കിന് ആഹ്വാനം. കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. എല്ലാ തൊഴിലാളി സംഘടനകളും...

കൊച്ചി: ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളിയായ സൈനികന്‍ വൈശാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ നടന്‍ മോഹന്‍ലാല്‍. ഇട്ടിമാണി എന്ന ചിത്രത്തിൻ്റെ ലൊക്കേഷനില്‍ വെച്ച്‌ വൈശാഖിനെ കണ്ടതിൻ്റെ...

ഈ വര്‍ഷത്തെ മുല്ലനേഴി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക്. 'ചോപ്പ്' സിനിമയിലെ 'മനുഷ്യനാകണം' എന്ന പ്രശസ്ത ഗാനത്തിൻ്റെ രചനയ്ക്കാണ് അവാര്‍ഡ്. 15001 രൂപയും പ്രശസ്തിപത്രവും ഫലകവും...

മഹാനവമി - വിജയദശമി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്നും അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനമായി പരിഗണിക്കപ്പെടുന്നതെന്നും...

പാലക്കാട്: ഗൂഗിള്‍ മാപ്പ് കൊടുത്തത് എട്ടിൻ്റെ പണി: ചുരത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രെയിലര്‍ ലോറികളിലൊന്ന് മറിഞ്ഞപ്പോള്‍ മറ്റൊന്ന് ചുരം വളവില്‍...

ധീര സൈനികന്‍ വൈശാഖിൻ്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ധീര സൈനികന്‍ വൈശാഖിൻ്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ...

തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പു വരുത്തും: മുഖ്യമന്ത്രി. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്...