KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കൊയിലാണ്ടിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നടേരി ആഴാവിൽ താഴപുത്തലത്ത് ലേഖയെയാണ് (41) കൊലപ്പെടുത്തിയത്. ഭർത്താവ് രവീന്ദ്രൻ (50) കൊയിലാണ്ടി പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ കൊയിലാണ്ടിയിൽ എത്തിയിട്ടുണ്ട്. മൃതദേഹം ഉടൻതന്നെ കോഴിക്കോട് മെഡിക്കൽകോളജിലേക്ക് മാറ്റും.

Share news
error: Content is protected !!