KOYILANDY DIARY.COM

The Perfect News Portal

Kerala News

പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. സംഭവത്തിൽ ഡോക്ടർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇന്നലെയാണ് പ്രസവ ചികിത്സയ്ക്കിടെ നല്ലേപ്പിള്ളി സ്വദേശിനി അനിതയും കുഞ്ഞും...

ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. കൊച്ചി: കുറ്റിപ്പിള്ളിശേരി ശശി (62) യാണ് ഭാര്യ ലളിത(57) യെ വെട്ടികൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ്...

വയനാട്: നെന്മേനിയിൽ കടുവ കെണിയിൽ കുടുങ്ങി ചത്ത സംഭവത്തിൽ കടുവയെ ആദ്യം കണ്ട കർഷകൻ തൂങ്ങി മരിച്ച നിലയിൽ. അമ്പുകുത്തി നാല് സെൻറ് കോളനിയിൽ താമസിക്കുന്ന ക്ഷീരകർഷകനായ...

വൃത്തിഹീനമായ ചുറ്റുപാട്, നിറം നൽകാൻ രാസവസ്തു. പഞ്ഞിമിഠായി നിർമാണകേന്ദ്രം അടപ്പിച്ചു. കരുനാഗപ്പള്ളി: പുതിയകാവിനടുത്ത്  അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടത്തിൽ ബുധനാഴ്ച  ഭക്ഷ്യ സുരക്ഷാ സ്‌പെഷ്യൽ ടാസ്‌‌ക് ഫോഴ്‌‌സ്...

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ബാംഗ്ലൂരിലേക്ക് ഉടൻ മാറ്റില്ല. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്നും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു....

'സ്‌കൂള്‍ ആരോഗ്യ പരിപാടി'  നടപ്പിലാക്കാൻ ആരോഗ്യവകുപ്പ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ആശുപത്രിയുടെ ഭാഗത്തുള്ള വീഴ്ചയെന്ന് ബന്ധുക്കൾ. വയനാട്: കൽപ്പറ്റ സ്വദേശി ഗീതു (32) ആണ് മരിച്ചത്. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ...

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ സമർത്ഥമായി പിടികൂടി കൊയിലാണ്ടിയിലെ മുൻ എസ്.ഐ യും ഇപ്പോൾ സി.ബി.ഐ.യിൽ എസ്.ഐ.യുമായ നിപുൺശങ്കർ. കനേഡിയൻ പൗരനും കൊടുങ്ങല്ലൂർ സ്വദേശിയുമായ ശ്രീകാന്ത്...

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ സിയക്കും സഹദിനും കുഞ്ഞു പിറന്നു. ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾ. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്....

PACL നിക്ഷേപകർ സുപ്രീംകോടതിയിലേക്ക്. 2016 ഫെബ്രുവരി 2 ലെ സുപ്രീം കോടതി വിധി സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ (സെബി) നടപ്പാക്കാത്ത സാഹചര്യത്തിലാണ് നിക്ഷേപകർ സുപ്രീംകോടതിയെ സമീപിക്കുന്നത്....