KOYILANDY DIARY.COM

The Perfect News Portal

Kerala News

രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ സ്വീകരണം നൽകും. അയോഗ്യനാക്കപ്പെട്ടതിനു ശേഷം ആദ്യമായി ജില്ലയിലെത്തുന്ന രാഹുൽ ഗാന്ധിക്ക് ജില്ലാ യു.ഡി.എഫ്. കമ്മിറ്റിയാണ് സ്വീകരണം നൽകുന്നത്. പതിനൊന്നിന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന്...

വർദ്ധിപ്പിച്ച കെട്ടിട നിർമാണ അനുമതി നിരക്കും അപേക്ഷാഫീസും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് നിരക്ക് പ്രാബല്യത്തിൽ വരുന്നത്. നേരത്തെ 1614 ചതുരശ്ര അടി...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കള്‍ക്കായി നടത്തിയ പരിശോധനക്കിടെ നേത്രാവതി എക്‌സ്പ്രസില്‍ നിന്നാണ് ആര്‍പിഎഫ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്. മദ്യക്കടത്തിനു...

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ആക്രമണത്തിന് മുന്നേ പ്രതി  ആദ്യമെത്തിയത് ഷൊർണൂരിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷൊർണൂരിൽ നിന്ന്...

ട്രെയിൻ വഴി പടക്കം കൊണ്ടുവരേണ്ട, പിടിക്കപ്പെട്ടാൽ അകത്താകും. മുന്നറിയിപ്പുമായി റെയിൽവേ. തീവണ്ടി വഴി പടക്കങ്ങൾ, മത്താപ്പൂ തുടങ്ങിയവ കൊണ്ടു വരുന്നത് പിടിക്കപ്പെട്ടാൽ മൂന്നു വർഷം വരെ തടവുശിക്ഷയും...

കണ്ണൂരിൽ വഴിത്തർക്കത്തെത്തുടർന്ന് അമ്മക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. മേനച്ചോടി വെള്ളുവ വീട്ടിൽ ശൈലജ (48), മക്കളായ അഭിജിത് (23), അഭിരാമി (18) എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ...

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു. അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയൽ ആണ് മരിച്ചത്. കോഴിക്കോട് ജില്ലാ അസോസിയേഷൻ മെമ്പറായിരുന്നു. റഫീഖ് അഹമദിയിൽ റെസ്റ്റോറ്റ്...

എട്ടാം ക്ലാസ് വിദ്യാർത്ഥി തീച്ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം ബാലാവകാശ കമ്മീഷൻ കേസെടുത്തു. കണ്ണൂർ: ചിറക്കൽ പെരുങ്കളിയാട്ടത്തിൽ പതിനാലു വയസുകാരൻ അഗ്നിക്കോലം അവതരിപ്പിച്ചത് വിവാദമായതിന് പിന്നാലെ സംഭവത്തെക്കുറിച്ച്...

അരിക്കൊമ്പൻ കാട്ടാനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് വേഗത്തിലാക്കി. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനം...

മദ്യലഹരിയിൽ മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തൃശ്ശൂർ: ചേർപ്പില്‍ കോടന്നൂരിനടുത്ത് ആര്യംപാടം ചിറമ്മൽ ജോയ് (60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ (25) യെ ചേർപ്പ് പൊലീസ്...