KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഡ്രൈവിങ്‌ ലൈസൻസുകൾ വ്യാഴാഴ്‌ച മുതൽ സ്‌മാർട്ടാകുന്നു. എട്ടിലധികം സുരക്ഷാ സംവിധാനങ്ങളുള്ള പിവിസി കാർഡിലേക്കാണ്‌ മാറുന്നത്‌. പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിലവിലെ...

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. കൽപ്പറ്റ പുൽപ്പാറ നന്ത്രോത്ത് വീട് നിഷാദ്. എൻ (30) ആണ് പിടിക്കപ്പെട്ടത്. സബ് ഇൻസ്പെക്ടർ ബിജു ആൻ്റണിയുടെ നേതൃത്വത്തിലുള്ള...

അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകം, വിധി ഇന്ന്. മലപ്പുറം: കേസിൽ 21 പ്രതികളുള്ള കേസിൽ  12 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ...

കേരളാ കോൺഗ്രസ് സ്ഥാനങ്ങളും അംഗത്വവും രാജിവച്ച് ജോണി നെല്ലൂർ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്ന് ജോണി നെല്ലൂർ പറഞ്ഞു. വിദ്യാർത്ഥിയായിരുന്ന കാലം തൊട്ട് കേരളാ കോൺഗ്രസ് കാരനാണ്. വ്യക്തിപരമായ...

കൊലക്കേസ് പ്രതി അളകമ്മയുടെ മരണം കൊലപാതകം. സുഹൃത്ത് അറസ്റ്റിൽ. ഇടുക്കിലെ മുനിയറ നാരായണൻ വധക്കേസിലെ പ്രതിയായ അളകമ്മയെ കൊലപ്പെടുത്തിയത് ഇതേ കൊലക്കേസിലെ തന്നെ മറ്റൊരു പ്രതിയായ സുരയാണെന്ന്...

ഇടുക്കി: അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേസ് നേരത്തെ പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച്...

മാനന്തവാടി: വയനാട്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഹോദരനെ ദണ്ഡുകൊണ്ട് അടിച്ചു കൊന്നു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രന്‍ (42) ആണ് മരിച്ചത്. സംഭവത്തില്‍ ജയചന്ദ്രന്റെ  സഹോദരൻ രാമകൃഷ്ണനെ പൊലീസ്...

അക്ഷയ തൃതീയ നാള്‍ വന്നടുത്തു. അക്ഷയ തൃതീയ എന്നുകേള്‍ക്കുമ്പോള്‍ തന്നെ സ്വര്‍ണം വാങ്ങുന്ന കാര്യമാണ് മിക്കവര്‍ക്കും ഓര്‍മ വരിക. ജ്വല്ലറികളുടെ ഉള്‍പ്പെടെ പരസ്യ വിപണിയില്‍ പോലും അക്ഷയ...

ചരിത്രത്തിലാദ്യമായി തുടർച്ചയായി 10 കോടി യൂണിറ്റ് തൊട്ട് കേരളത്തിലെ വൈദ്യുതി ഉപഭോഗം. ഇന്നലെ കേരളം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രില്‍ 13 ന് 10.030...

കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് നിരക്കും ഷെഡ്യൂളും പുറത്ത്. മിനിമം ടിക്കറ്റ് നിരക്ക് ഭക്ഷണമടക്കം 1400 രൂപയും, എക്സിക്യൂട്ടീവ് കോച്ചുകളിൽ ടിക്കറ്റ് നിരക്ക് 2400 രൂപയുമാണ്. വന്ദേഭാരത്...