KOYILANDY DIARY.COM

The Perfect News Portal

Kerala News

മുല്ലപ്പെരിയാര്‍ ഡാമിന്റെ പരിപാലന ചുമതല നാലംഗ അതോറിറ്റിക്ക് നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. ഈ സമിതിയില്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഓരോ അംഗങ്ങളുണ്ടാകും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രിംകോടതി...

എം.ഡി.എം.എ യും കഞ്ചാവുമായി 4 പേർ പിടിയിൽ. ബത്തേരി അമ്മായിപ്പാലം സ്വദേശി അനൂസ് (39), അടിവാരം സ്വദേശികളായ ഹബീബ് (30), സിജോ (23), കോടഞ്ചേരി സ്വദേശി ആൽബിൻ...

ന്യൂഡല്‍ഹി: ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു. വിനോദ സഞ്ചാര മേഖലയ്ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണിതെന്ന് വ്യോമയാന വകുപ്പിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി...

അടിമാലി: കേരളത്തിൽ ഒട്ടാകെ മികച്ച  ഇന്റർനെറ്റ് കണക്‌റ്റിവിറ്റി ഒരുക്കുന്നതിനും ദരിദ്ര കുടുംബങ്ങളിൽ ഇന്റർനെറ്റ് സൗജന്യമായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതി യാഥാർഥ്യമാക്കി അടിമാലി പഞ്ചായത്ത്‌. വനാതിർത്തിയോട്...

മലപ്പുറത്ത് 1.76 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. എടപ്പാൾ കോലൊളമ്പ് സ്വദേശിയായ അഫ്സലിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളാഞ്ചേരിയിൽ വെച്ച് പോലീസ്...

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ തീപിടിത്തത്തിൽ നാല്‌ കടകൾ കത്തിനശിച്ചു. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടർന്നത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സമീപത്തുള്ള...

തിരുവനന്തപുരം: ഗവർണർമാർക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കേരളവും തമിഴ്‌നാടും. ഗവർണർക്കെതിരായ നിലപാടിൽ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള സർക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള...

എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. എൻഐഎ ഉടൻ എഫ്ഐആർ...

റാഞ്ചി: മലയാളി സിഐഎസ്എഫ് ജവാന്‍ ഉൾപ്പെടെ ഝാര്‍ഖണ്ഡില്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. ഝാര്‍ഖണ്ഡ് പത്രാതു  സിഐഎസ്എഫ് യൂണിറ്റിലെ ജവാനാണ് അരവിന്ദ്. ധര്‍മപാല്‍...

കോഴിക്കോട്: ജാർഖണ്ഡിലെ മാവോയിസ്റ്റ് അനുഭാവമുള്ള നിരോധിത സംഘടനാ നേതാവിനെ കോഴിക്കോട് നിന്ന് പിടികൂടി. ജാർഖണ്ഡ് ദാബാ ജില്ലയിലെ കുളംഗൂർ മേഖലയിലെ അജയ് ഒറാഓൺ (27) ആണ് ചൊവ്വ...