KOYILANDY DIARY.COM

The Perfect News Portal

Kerala News

വിഷു ബംപര്‍: ഒന്നാം സമ്മാനം 12 കോടി മലപ്പുറം തിരൂരിൽ വിറ്റ ടിക്കറ്റിന്. VE 475588 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്. മറ്റു സീരിസുകളിലെ ഇതേ നമ്പറുകള്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പട്ടികവർഗ ഊരുകളിലും ഈ വർഷംതന്നെ ഡിജിറ്റൽ കണക്ടിവിറ്റി എത്തിക്കും. ബിഎസ്‌എൻഎൽ അധികൃതരുമായി മന്ത്രി കെ രാധാകൃഷ്‌ണൻ നടത്തിയ ചർച്ചയിലാണ്  തീരുമാനം. സംസ്ഥാനത്ത്‌ 1284...

തിരുവനന്തപുരം: ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ്...

മണ്ണാർക്കാട്: അദാലത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്‌റ്റ്‌. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിൽനിന്ന്‌ കണ്ടെത്തിയത്‌ 35 ലക്ഷം രൂപയും 70 ലക്ഷം ബാങ്ക് നിക്ഷേപവും 17 കിലോ നാണയവും. മണ്ണാര്‍ക്കാട്...

തിരുവനന്തപുരം: പ്ലസ് വൺ സീറ്റിൽ വർധന. 81 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും. സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ കഴിഞ്ഞ വർഷത്തെ വർധന നടപടി തുടരാൻ മന്ത്രിസഭാ യോ​ഗം...

2000 രൂപ നോട്ട്‌ പിൻവലിച്ച നടപടി കേന്ദ്രസർക്കാറിൻ്റെ വികല സാമ്പത്തിക നയത്തിൻ്റെ തെളിവ്: മുഖ്യമന്ത്രി. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളന പൊതുസമ്മേളനം കോഴിക്കോട്...

കെട്ടിടങ്ങളിൽ മാറ്റം വരുത്തിയവർക്ക് പിഴ ഇല്ലാതെ നികുതി അടയ്ക്കാം. സമയപരിധി ജൂൺ 30 വരെ നീട്ടി. കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോഗക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത...

പുൽപ്പള്ളിയിൽ കഞ്ചാവുമായി അഞ്ചംഗ സംഘം പിടിയിൽ. പുൽപ്പള്ളി എസ്.ഐ സാജനും സംഘവും പെരിക്കല്ലൂർ വെട്ടത്തൂർ പമ്പ് ഹൗസിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. കാറിൽ കടത്തിക്കൊണ്ടു...

എഐ ക്യാമറ ജൂൺ 5 മുതൽ പിഴ ഈടാക്കും, 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്. സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം...

പൂപ്പാറയില്‍ റോഡിലിറങ്ങിയ ചക്കകൊമ്പനെ കാറിടിച്ചു. പ്രകോപിതനായ ആന കാർ തകർത്തു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പൻ്റെ പിന്നിൽ കാര്‍ വന്നിടിക്കുകയായിരുന്നു. റോഡിൽ ആന...