KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സർവീസ് മേഖലയിൽ എല്ലാവരും അഴിമഴിക്കാരല്ലെന്നും എന്നാൽ എങ്ങിനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരും സർവീസിലുണ്ടെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ. കേരള മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ്...

സ്വകാര്യ ബസ് സമരം, തീരുമാനത്തിൽ മാറ്റമില്ലാതെ ബസ് ഉടമകൾ. ജൂൺ 7 ന് നടക്കുന്ന ബസ് സമരത്തിൽ ഉറച്ച് സ്വകാര്യ ബസ് ഉടമകൾ. സമരത്തിൽ നിന്നും പിൻമാറിയ...

തിരുവനന്തപുരം: തൊഴിലവകാശ സംരക്ഷണത്തിൽ കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി. ലോകമെമ്പാടും തൊഴിലാളികളുടെ അവകാശം കവരുന്ന കാലത്ത്‌ തൊഴിലാളികളെയും തൊഴിലവകാശങ്ങളെയും സംരക്ഷിച്ച്‌ കേരളം വ്യത്യസ്‌തമാകുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു....

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കേരളത്തിൽ ആദ്യമായി ഗ്ലാസ് ബ്രിഡ്‌ജ് ഒരുങ്ങുന്നു. തിരുവനന്തപുത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ​ഗ്ലാസ് ബ്രിഡ്‌ജ്...

കണ്ണൂർ ചെറുപുഴയിൽ മക്കളെ കൊലപ്പെടുത്തി മാതാവും കാമുകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂത്ത മകൻ സൂരജിനെ കെട്ടി തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ് മോർട്ടം...

തൃശ്ശൂരിൽ മിനി കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി 23 പേര്‍ക്ക് പരുക്ക്. തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍...

മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് ഇരുവരേയും താഴെയെത്തിച്ചത്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കരുവാരക്കുണ്ട്...

പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന്. രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി...

തിരുവനന്തപുരം: സെക്രട്ടറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്ന് പി എസ് സി നിയമന ശുപാർശ അയച്ചു തുടങ്ങി. 120 പേർക്കാണ് അഡ്വൈസ് അയച്ചത്....

തിരുവനന്തപുരം: മലയാളി യുവത കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം....