KOYILANDY DIARY.COM

The Perfect News Portal

Kerala News

മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തി പോലീസ് വാഹനം അക്രമിച്ച കെഎസ്.യു പ്രവർത്തകരെ റിമാൻ്റ് ചെയ്തു. കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയത് അന്വേഷണം നടത്തുന്നത്....

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപാടത്ത് ക്ലാസ് മുറിയില്‍ തെരുവുനായയുടെ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കടിയേറ്റു. കോട്ടോപാടം സ്വദേശിനിയായ മെഹ്‌റയ്ക്കാണ് കടിയേറ്റത്. കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെയാണ്...

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിൻറെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകരെ ക്രൂരമായി...

ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടും. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന...

വയലാർ: ചേർത്തല വയലാർ നാഗംകുളങ്ങര കടവിൽ കടത്തുവള്ളം മുങ്ങി. പളളിപ്പുറത്തു നിന്ന്  വയലാർ നാഗംകുളങ്ങര ക്ഷേത്രത്തിൽ ആയില്യം ഉത്സവത്തിന് പോയവർ സഞ്ചരിച്ചിരുന്ന വള്ളമാണ് മുങ്ങിയത്. 13 യാത്രക്കാരാണ്...

തിരുവനന്തപുരം: സഹകരണ സ്‌പ‌ർശമേൽക്കാത്ത മേഖലകൾ സംസ്ഥാനത്തില്ലെന്ന്   മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയിൽ കേരളം മാതൃകയാണെന്നും കേരളത്തിൻറെ സഹകരണമേഖലയെ തകർക്കാൻ ദേശീയ തലത്തിൽ നീക്കം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി...

കൊച്ചി: തൃശൂർ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെഎസ്‌യുവിൻറെ ​ഹർജി തള്ളി ഹൈക്കോടതി. തെരഞ്ഞെടുപ്പിലെ തൻറെ വിജയം അട്ടിമറിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു...

കൊച്ചി: കളമളേരി സ്ഫോടനക്കേസിൽ പ്രതിയായ ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 15 വരെയാണ് കസ്റ്റഡി. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിൻറെ ആവശ്യം....

തിരുവനന്തപുരം: സംസ്ഥാനത്തിൻറെ സമഗ്ര നഗരനയം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്. അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം, 2030 ആകുമ്പോഴേക്കും ഒറ്റനഗരമായി മാറുമെന്നാണ് വിലയിരുത്തൽ. ഈ...

തിരുവനന്തപുരം: കേരളത്തിൻറെ നേട്ടങ്ങളുടെ അടയാളപ്പെടുത്തലുമായി സർക്കാർ ഒരുക്കിയ ‘കേരളീയ'ത്തിന് ഗിന്നസിൻറെ തിളക്കം. കേരളീയത്തിൻറെ ഭാഗമായി 67-ാമത് കേരളപ്പിറവി ആഘോഷവേളയിൽ 67 പേർ, 67 ഭാഷയിൽ, ഓൺലൈൻ വീഡിയോ...