KOYILANDY DIARY.COM

The Perfect News Portal

ചേലിയ മലയിൽ താഴെ മാധവി (86) നിര്യാതയായി

.

കൊയിലാണ്ടി: ചേലിയ മലയിൽ താഴെ മാധവി (86) നിര്യാതയായി. ഭർത്താവ്:  പരേതനായ പെരച്ചൻ. മക്കൾ: കൃഷ്ണൻ, അശോകൻ, ദേവി. മരുമക്കൾ: ശോഭന, ഉഷ, സത്യൻ. ശവ സംസ്ക്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. 

Share news