KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളിൽ ഒപ്പിടാത്ത പിടിച്ചുവെച്ചിരിക്കുന്ന  ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാന്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ. ​ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ...

തിരുവനന്തപുരം: തിരുവനന്തപുരം - കാസർഗോഡ് സിൽവർ ലൈൻ പദ്ധതി. വീണ്ടും അഭിപ്രായം അറിയിക്കാൻ റെയിൽവെ ബോർഡിൻ്റെ നിർദ്ദേശം. വിശദാംശങ്ങൾ അടിയന്തരമായി പരിശോധിച്ച് വിശദമായ റിപ്പോർട്ട്‌ നൽകാനാണ് ഗതിശക്തി...

പമ്പ ത്രിവേണിയിൽ പ്രളയ മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്. പമ്പാ ത്രിവേണിയിലെ സാഹചര്യം അതീവ ഗുരുതരമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നദിയിൽ മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും...

തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ പൊലീസും മദ്യപസംഘവും തമ്മിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രിയിലാണ് സംഘര്‍ഷം നടന്നത്. അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയ മദ്യപസംഘമാണ് പൊലീസിന് നേരെ കല്ലെറിഞ്ഞത്. കസേരകൾ തല്ലിത്തകർക്കുകയും...

കൊച്ചി: പഞ്ചവത്സര എൽഎൽബി കോഴ്സിന് പ്രവേശനം ലഭിച്ച ജീവപര്യന്തം തടവുകാർക്ക് ഓൺലൈനായി പഠനം തുടരാൻ ഹൈക്കോടതിയുടെ അനുമതി. നിയമപഠനം പൂർത്തിയാക്കാൻ ശിക്ഷ മരവിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് കൊലക്കേസിലടക്കം പ്രതികളായ...

പരവൂർ: പരവൂരിൽ ദളിത് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ കോൺഗ്രസ് കൗൺസിലറെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പൊലീസ് പിടികൂടി. യൂത്ത് കോൺഗ്രസ് നേതാവും പരവൂർ മുനിസിപ്പാലിറ്റി...

വയനാട്: മാനന്തവാടി തലപ്പുഴ പേര്യ ചപ്പാരത്ത് പൊലീസ് തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. പേര്യ സ്വദേശി അനീഷിൻറെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘവും തണ്ടർബോൾട്ടും തമ്മിലാണ് വെടിവയ്‌പ്പുണ്ടായത്. മൂന്ന്...

കൊയിലാണ്ടി: മാവോയിസ്റ്റ് സംഘത്തിൽപെട്ട പ്രവർത്തകനെ കൊയിലാണ്ടിയിൽ നിന്നും പിടികൂടി. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ അനീഷ് ബാബുവിനെയാണ് പിടികൂടിയത്. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ മാവോയിസ്റ്റിനെ കോഴിക്കോട്...

തിരുവനന്തപുരം: ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ആറു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു....

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയർ ഇംപ്ലാൻറേഷന് വേണ്ടി ടെക്നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയ 44 പേരിൽ 15 പേരുടെ ശസ്ത്രക്രിയകൾ പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി...