ഇടുക്കി: കനത്ത മഴയെത്തുടർന്ന് ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടൽ. വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി റോയി (55) ആണ് മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണ്...
Kerala News
പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത്...
പാലക്കാട്: യൂട്യൂബ് വഴി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂട്യൂബറായ യുവാവിനെ അറസ്റ്റ് ചെയ്തു. നാടൻ ബ്ലോഗർ പേജിൻറെ ഉടമ ചെർപ്പുളശേരി തൂത ഹെൽത്ത്...
കര്‍ണാടക ബന്ദിപ്പൂര്‍ വനത്തില്‍ മാന്‍വേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ഭീമനബീടു സ്വദേശി മനുവാണ് മരിച്ചത്. 27 വയസായിരുന്നു. പത്തംഗസംഘമാണ് വനത്തിലേക്ക് മാന്‍വേട്ടയ്ക്കായി എത്തിയത്....
കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളി ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. മോളിക്ക്...
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. 14ന് പകല്‍ 11ന് കല്‍പ്പറ്റയിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ്...
കോണ്‍ഗ്രസിൻറെ സമ്മര്‍ദത്തിന് വഴങ്ങിയോ എന്ന് ലീഗ് വ്യക്തമാക്കണമെന്ന് മന്ത്രി പി രാജീവ്. സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുസ്ലീം ലീഗിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് മോശം പ്രതികരണങ്ങള്‍...
തലശേരി ജില്ലാ കോടതിയിൽ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്....
കൊച്ചി: കൊച്ചിയിൽ നാവികസേന ഹെലികോപ്‌റ്റർ തകർന്നു. ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പരീക്ഷണപ്പറക്കലിനിടെ നാവിക സേനാ വിമാനത്താവളത്തിലെ ഐഎൻഎസ് ഗരുഡ റൺവേയിലായിരുന്നു അപകടം. ചേതക് ഹെലികോപ്‌റ്ററാണ്...
കേരളത്തില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലെര്‍ട്ട് ആയിരുന്നു. എന്നാൽ പുതുക്കിയ മഴ...
