ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ വിധി ഇന്ന്. കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ്...
Kerala News
ശബരിമലയിൽ വിൽപന തടഞ്ഞ അരവണ നശിപ്പിക്കാൻ ഉത്തരവിട്ട് സുപ്രിം കോടതി. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി അരവണ നശിപ്പിക്കണം. കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയെന്നായിരുന്നു ആരോപണം....
കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും...
തിരുവനന്തപുരം: കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് കേരളം സൗജന്യ ചികിത്സ നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത്...
തിരുവനന്തപുരം: കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...
മലപ്പുറം മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. സംഭവത്തിൽ നാലുപേർ കൂത്താട്ടുകുളത്ത് അറസ്റ്റിലായി. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി അകപ്പെടുത്തുകയായിരുന്നു. ഈ മാസം ഒന്നാം...
തിരുവനന്തപുരം: ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് വിദഗ്ധർ. കേരളീയത്തിനോട് അനുബന്ധിച്ച് ഭക്ഷ്യഭദ്രത എന്ന വിഷയത്തിൽ ടാഗോർ തിയറ്ററിൽ നടന്ന സെമിനാറിലാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഭക്ഷ്യഭദ്രത കൈവരിച്ചു...
തലശേരി: അജ്ഞാതരോഗം കണ്ടെത്തിയ തലശ്ശേരി ജില്ലാ കോടതിയിൽ ഉന്നത മെഡിക്കൽ സംഘം പരിശോധന നടത്തി. കോഴിക്കോട്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജുകളിൽനിന്നുള്ള സംഘമാണ് കോടതിയിലെത്തി രോഗലക്ഷണമുള്ളവരെ പരിശോധിച്ചത്....
പന്തളം: പന്തളം നഗരസഭ അഴിമതി. ബിജെപി കൗണ്‍സിലര്‍ക്കെതിരായ സി പി ഐ എം മാർച്ചിന് തുടക്കം. രാവിലെ എട്ട് മണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. പട്ടികജാതി കുടുംബത്തിന് സര്‍ക്കാര്‍...
ടാറ്റൂ സെൻറിൻറെ മറവിൽ ലഹരി കച്ചവടം. തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റെപ്പ്...
